Surprise Me!

യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനക്കേസ് | Oneindia Malayalam

2017-10-19 1 Dailymotion

A Gurgaon court has issued a notice to cricketer Yuvraj Singh, his brother Zoravar Singh and mother Shabnam singh <br /> <br />ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. സഹോദരന്‍റെ മുന്‍ ഭാര്യയായ ആകാന്‍ക്ഷയാണ് യുവരാജ് സിങ്ങിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. യുവരാജിനെക്കൂടാതെ അമ്മ ശബ്നം സിങ്ങിനെതിരെയും സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 21നാണ് ഈ കേസിലെ ആദ്യവാദം.

Buy Now on CodeCanyon